App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിൽ പഞ്ചസാര അധികം ആകുമ്പോൾ  മൂത്രത്തിലൂടെ പഞ്ചസാര വിസ്സർജ്ജിക്കുന്ന അവസ്ഥയാണ്?

Aനോക്ടുറിയ

Bഡിസുറിയ

Cഗ്ലൈക്കോസ്യൂറിയ

Dഇവയൊന്നുമല്ല

Answer:

C. ഗ്ലൈക്കോസ്യൂറിയ

Read Explanation:

രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിധിക്കപ്പുറമാകുമ്പോള്‍ (ഹൈപ്പര്‍ ഗ്ലൈസീമിയ) അത് മൂത്രത്തിലും കാണപ്പെടുന്നു. ഇത് മധുമേഹം അഥവാ ഗ്ലൈക്കോസ്യൂറിയ (glycosuria) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.


Related Questions:

ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന വാസോപ്രസിൻ ഹോർമോണിൻ്റെ അഭാവത്തിൽ ധാരാളമായി മൂത്രം പോകുന്ന രോഗാവസ്ഥ ഏത് ?
ഹ്യൂമൻ പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന രോഗാവസ്ഥ ഏത് ?
താഴെ പറയുന്നവയിൽ ജീവിതശൈലീ രോഗമല്ലാത്തതേത് ?
താഴെ തന്നിരിക്കുന്നവയിൽ ടൈപ്പ് 2 പ്രമേഹത്തിന് അനുയോജ്യമല്ലാത്ത പ്രസ്താവന എന്ത് ?
Patient with liver problem develops edema because of :